Wednesday, September 16, 2009

''മരണം''

വരുമെന്ന് നിനച്ചു ഞാന്‍

ഓരോ രാവിലും

പക്ഷെ അവന്‍ വന്നില്ല

കനവിലും നിനവിലും എന്‍റെ

സ്വപ്നങ്ങളിലും അവന്‍ മാത്രമായിരുന്നു

കൊതിച്ചനളുകളില്‍ ഒന്നും

അവന്‍ വന്നില്ല

നാളുകലെരുംതോരും ഞാന്‍

അവനെ കൂടുതല്‍ സ്നേഹിച്ചു

ഞാന്‍ സ്നേഹിച്ചത് അവനെ മാത്രമായിരുന്നു

അവനെ തന്നെ .......... മരണം

ഒരിക്കല്‍ പ്രതീക്ഷികാതെ അവനെന്നെ

തേടി വന്നു

എന്‍റെ നേരെ കൈകള്‍ നീതി

എന്തോ എനിക്ക് പോകുവാന്‍ മനസു വന്നില്ല

കാരണം എന്‍റെ

കാതുകളില്‍ ആരോ മന്ത്രിച്ചു

നിനക്ക് ഇനിയും ഒരുപാടു

ചെയ്തു

തീര്‍ക്കുവാന്‍ ഉണ്ട്

4 comments:

ഗുല്‍മോഹര്‍... said...

ezhuthi vasanayundallo
ozhukkum undu....
nannayittundu
gud......
gr8
its me saroopcherukulam
എന്തുകൊണ്ടാണ്‌ കറുത്ത പൂച്ച നമ്മോട്‌ വിരോധമൊന്നും കാണിക്കാതിരുന്നിട്ടും അതിനോടില്ലാത്ത ലാളന വെളുത്ത പൂച്ചയോട്‌ തോന്നുന്നത്‌????

saroopcalicut.blogspot.com

ഗുല്‍മോഹര്‍... said...

എന്തുകൊണ്ടാണ്‌ കറുത്ത പൂച്ച നമ്മോട്‌ വിരോധമൊന്നും കാണിക്കാതിരുന്നിട്ടും അതിനോടില്ലാത്ത ലാളന വെളുത്ത പൂച്ചയോട്‌ തോന്നുന്നത്‌???? saroopcalicut.blogspot.com

ഗുല്‍മോഹര്‍... said...

എന്തുകൊണ്ടാണ്‌ കറുത്ത പൂച്ച നമ്മോട്‌ വിരോധമൊന്നും കാണിക്കാതിരുന്നിട്ടും അതിനോടില്ലാത്ത ലാളന വെളുത്ത പൂച്ചയോട്‌ തോന്നുന്നത്‌???? saroopcalicut.blogspot.com

saroopcalicut.blogspot.com said...

എന്തുകൊണ്ടാണ്‌ കറുത്ത പൂച്ച നമ്മോട്‌ വിരോധമൊന്നും കാണിക്കാതിരുന്നിട്ടും അതിനോടില്ലാത്ത ലാളന വെളുത്ത പൂച്ചയോട്‌ തോന്നുന്നത്‌???? saroopcalicut.blogspot.com